മാരക്കാനയില്‍ ചരിത്രമെഴുതി അര്‍ജന്റീന | Oneindia Malayalam
2021-07-11 103 Dailymotion
ഫുട്ബോള്‍ ലോകം കാത്തിരുന്ന കോപ്പ അമേരിക്ക കിരീടം അര്‍ജന്റീനയ്ക്ക്. കോപ്പ അമേരിക്കയില്‍ ബ്രസീലിനെ കീഴടക്കി അര്‍ജന്റീനയ്ക്ക് കിരീടം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫൈനലില്‍ ബ്രസീലിനെ തോല്‍പിച്ചത്<br /><br />